Vaisakhan Thampi
Vaisakhan Thampi
  • 151
  • 6 755 950

Відео

എന്താണ് പ്രകൃതിനിയമങ്ങൾ | Laws of nature | Vaisakhan Thampi
Переглядів 21 тис.День тому
പ്രകൃതിനിയമങ്ങൾ എന്താണ്? മനുഷ്യന് അവയെ മറികടക്കാനാവുമോ?
ആണിനെ ആണാക്കുന്നത് എന്ത് | What makes males males?!
Переглядів 53 тис.14 днів тому
നമുക്കറിയാവുന്ന ആൺ-പെൺ വ്യത്യാസമുള്ള ജീവികളിലെ ആണുങ്ങളെ എല്ലാം പൊതുവായി ആണാക്കുന്ന പ്രത്യേകത എന്താണ്? ലളിതമെന്ന് തോന്നുമെങ്കിലും കോപ്ലിക്കേറ്റഡായ ആ വിഷയത്തെപ്പറ്റി...
A channel trailer
Переглядів 6 тис.14 днів тому
A channel trailer
ന്യൂനമർദ്ദവും സൈക്ലോണും തമ്മിലുള്ള ബന്ധം | How are cyclones named
Переглядів 9 тис.14 днів тому
സൈക്ലോണുകൾക്ക് പല പല പേരുകൾ ഉള്ളതായി വാർത്തകളിൽ കാണാറുണ്ട്. ഈ പേരിടലിന് ചില രീതികളുണ്ട്. അതേപ്പറ്റി...
പ്രണയത്തിന്റെ കെമിസ്ട്രി | Molecules of love
Переглядів 75 тис.28 днів тому
പ്രണയം എന്ന വികാരത്തിന് പിന്നിൽ കുറേയധികം കെമിക്കൽ ഹോർമോണുകൾ പ്രവർത്തിക്കുന്നുണ്ട്. അവയെപ്പറ്റി...
ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi
Переглядів 24 тис.Місяць тому
പെട്ടെന്ന് തോന്നില്ലെങ്കിലും ഒരു കാര്യം സാധ്യമാണെന്ന് പറയുന്നപോലെ എളുപ്പമല്ല, അസാധ്യമാണെന്ന് പറയാൻ. അതേപ്പറ്റി...
എന്താണ് എൽ നിനോയും ഉഷ്ണതരംഗവും? ചൂടെങ്ങനെ കൂടുന്നു?
Переглядів 28 тис.Місяць тому
ചൂട് കൂടിയതോടെ സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന എൽ നിനോ, ഉഷ്ണതരംഗം തുടങ്ങിയവയുടെ സയൻസ് ലളിതമായി..
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
Переглядів 48 тис.Місяць тому
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
Переглядів 42 тис.Місяць тому
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
Переглядів 42 тис.2 місяці тому
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
Переглядів 34 тис.2 місяці тому
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
Переглядів 68 тис.2 місяці тому
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
Переглядів 26 тис.2 місяці тому
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
Переглядів 34 тис.3 місяці тому
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
Переглядів 39 тис.3 місяці тому
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
Переглядів 21 тис.3 місяці тому
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
Переглядів 57 тис.4 місяці тому
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
Переглядів 33 тис.4 місяці тому
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
Переглядів 50 тис.5 місяців тому
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
Переглядів 30 тис.6 місяців тому
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
Переглядів 52 тис.6 місяців тому
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
Переглядів 78 тис.6 місяців тому
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
Переглядів 21 тис.7 місяців тому
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
Переглядів 61 тис.7 місяців тому
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
Переглядів 129 тис.8 місяців тому
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection
Переглядів 52 тис.8 місяців тому
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection
മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops
Переглядів 94 тис.8 місяців тому
മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops
കൃത്രിമമായി പ്രകാശം ഉണ്ടാക്കുന്നതെങ്ങനെ | Science of artificial light
Переглядів 35 тис.9 місяців тому
കൃത്രിമമായി പ്രകാശം ഉണ്ടാക്കുന്നതെങ്ങനെ | Science of artificial light
പ്രകാശം കൊണ്ടുവരുന്ന പ്രപഞ്ചരഹസ്യങ്ങൾ | Cosmic investigation explained
Переглядів 51 тис.9 місяців тому
പ്രകാശം കൊണ്ടുവരുന്ന പ്രപഞ്ചരഹസ്യങ്ങൾ | Cosmic investigation explained

КОМЕНТАРІ

  • @vishnupriyacs3289
    @vishnupriyacs3289 День тому

    ഇപ്പോൾ ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെങ്കിലും സയൻസിൽ ഒരുപാട് താല്പര്യം ഉണ്ട്.. താങ്കളുടെ അവതരണ രീതി വളരെ നിലവാരം ഉള്ളതും കാഴ്ചക്കാരനെ പിടിച്ചു ഇരുത്താനും കഴിയുന്നതാണ്.. ഓരോ വിഷയത്തിലും താങ്കളുടെ വേറിട്ട വിവരണവും അതിനു സാധാരണക്കാരന് എങ്ങനെ ജീവിതത്തിൽ relate ചെയ്യാൻ സാധിക്കുന്നു എന്നതും എടുത്തു പറയണം.. താങ്കളെ ഒരിക്കൽ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു എന്നത് ജീവിതത്തിൽ വളരെ സന്തോഷം നൽകുന്ന ഒരു കാര്യം ആണ്. ഇങ്ങനെ ഒരു ചാനൽ ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് അറിവുകൾ നൽകുന്നു...താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍🎉

  • @swarajr762
    @swarajr762 День тому

    Hey Man, Time is just a relative thing. Don't complain about time. It's up to you to judge what is the right time. I don't understand why you do this video to convince people??? Do what you like to do. That's all Please don't post such stupid videos to prove who you are and what you intend to do in this channel. Thanks Swa

  • @abhilashlakkidi
    @abhilashlakkidi День тому

    ഊതിപ്പരിപ്പിച്ച സെൻസേഷൻലിസവുമായി മറ്റ് ചാനലുകൾ ജനങ്ങളുടെ ഇടയിലേക്ക് തുളച്ചുകയറാൻ ശ്രമിക്കുമ്പോൾ, കോലാഹലരഹിതമായ എന്നാൽ കണ്ടെന്റിന്റെ ക്വാളിറ്റി കൊണ്ട് വ്യത്യസ്തമായി നിലകൊള്ളുന്ന ദൂർദർശൻ ചാനൽ പോലെ ആണ് താങ്കളുടെ ഈ യൂട്യൂബ് ചാനലിനെ ഞാൻ കാണുന്നത്

  • @ns_4012
    @ns_4012 День тому

    Video ഇനി എത്ര മണിക്കൂർ ഉണ്ടേലും full ഇരുന്ന് കാണും..🕺🕺❤..

  • @sujithdevks2808
    @sujithdevks2808 День тому

  • @channelkiki8317
    @channelkiki8317 День тому

    What happened to your personal life? Ex-Wife? Kids? ഇതൊക്കെ പരസ്യമായിട്ട് ചോദിക്കുന്നത്..ഒരു കാലത്തും നേരിട്ട് കാണാൻ സാധ്യതയില്ല.. ഒരു പാട് പേർക്ക് അറിയാനും ആഗ്രഹിക്കുന്നവര്‍ആഗ്രഹിക്കുന്നുണ്ടാകും..ശെയർ ചെയ്യാമോ

  • @jojivarghese3494
    @jojivarghese3494 День тому

    ഇത്രയൊക്കെ കാര്യങ്ങൾ ചെയ്തിട്ടും കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ച പല മരുന്നുകളും വരും വർഷങ്ങളിൽ നിരോധിക്കുന്നതിന്റെ കാരണം എന്താണ് ?

  • @jojivarghese3494
    @jojivarghese3494 День тому

    Informative video, thanks

  • @jigarthanda7
    @jigarthanda7 День тому

    പുതിയ വീഡിയോ വന്നപ്പോൾ പഴയകലാപരിപാടികൾ കാണാൻ ഒരു പ്രചോദനമായി

  • @bijuvarghese1252
    @bijuvarghese1252 День тому

    🙏🙏

  • @subinchittattukara
    @subinchittattukara День тому

    Thanks a lot for educating us. Keep going.👍

  • @KTLF-dr4se
    @KTLF-dr4se День тому

    ആരെയും ഒന്നിനെയും കുറ്റപ്പെടുത്താതെയും വേദനിപ്പിക്കാതെയും എന്നാൽ ശരിയായ ചിന്തയുടെ വഴിയിലേക്ക് മനുഷ്യരെ നയിക്കാൻ ഉദകുന്നതാണ് എല്ലാ വീഡിയോകളും 👍👍👍👍

  • @ummer..t5571
    @ummer..t5571 День тому

    രണ്ടിൽ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നു.... കവി അയ്യപ്പൻ

  • @learningwithv5910
    @learningwithv5910 День тому

    H2Oഎന്ന വെള്ളത്തിനെ വിഘടിപ്പിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന ഹൈഡ്രജൻ explosive effect ഉള്ള ഒരു ഇന്ധനവും ഓക്സിജൻ ജീവവായുവും ആവുമല്ലോ,അപ്പോ separate ആയാൽ അവരുടെ ഉപയോഗം മാറുന്നു ചിലരെ പേടിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു,അപ്പോ ഒരുമിച്ച് നിൽക്കുമ്പോൾ ഒന്നും പേടിക്കേണ്ടതല്ലാത്ത വെള്ളം ആയി മാറ്റുന്ന ശക്തി എന്താണ്,ഒരു കെമിക്കൽ റിയാക്ഷൻ നടന്ന് കഴിയുമ്പോൾ അവർ അവരുടെ സ്വന്തം സ്വഭാവവും രൂപവും ഒക്കെ മാറണമെങ്കിൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തി എന്താണ്?

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 День тому

    പുരുഷനും സ്ത്രീയും ഉണ്ടായ പരിണാമ പ്രക്രിയ ലളിതമായി ഒന്ന് വിശദീകരിക്കാമോ?

  • @dineshkaeyam
    @dineshkaeyam День тому

    സാർ ഒരു ആദ്യപകൻ ആയിരിക്കെ തന്നെ സയൻസിൽ താങ്കളുടെ അറിവും പാടവവും വച്ച് സ്ക്രിപ്ട് എഴുതിക്കൊടുത്തൽ അത് വച്ച് ഷൂട്ടിങ്ങ എഡിറ്റിങ് അനിമേഷൻ ക്രയേറ്റിങ് മുതലായ കാര്യങ്ങൾക്കു കൃത്യമായ സമയത്ത് വിഡിയോ ക്രിയറ്റു ചയ്തു പബ്ലിഷ് ചെയ്യൽ പാകത്തിൽ രണ്ടു പ്രവൃഷണലുകളെ ഏൽപ്പിച്ചാൽ തങ്ങളുടെ ചാനൽ താങ്കൾ ഉദ്ദേശിക്കുന്ന പോലെ ആകർഷണം ആവുകയും അതിലൂടെ രണ്ടോ അതിലധികമോ പേർക്ക് തൊഴിൽ സാധ്യതയും നൽകാൻ കഴിയുക എന്നത് വലിയ കാര്യം തന്നെ അല്ലെ സാർ.

  • @shuaybmhd
    @shuaybmhd День тому

    🖤

  • @learningwithv5910
    @learningwithv5910 День тому

    സാർ ഒരു സംശയം ചോദിച്ചോട്ടെ,Daniel Goldmanൻറെ Focus.The hidden driver of excellence എന്നൊരു പുസ്തകം ഈയടുത്തിടക്ക് referചെയ്തിരുന്നു,അതെ തുടർന്ന് കുറച്ച് research articles ഉം വായിച്ചിരുന്നു അതിൽ നിന്ന് എൻ്റ ചെറിയ അറിവ് വച്ച് മനസിലായത് positive thinking ഉറപ്പായും mental functions കൂട്ടുന്നു എന്നാണ്, creative thinking, cognitive flexibilityഎല്ലാം positive thinking വഴി കൂടും എന്നാണ്,അപ്പോൾ സ്വാഭാവികമായും positive thinking നമ്മുടെ mental productivity കൂട്ടാൻ സഹായിക്കുന്നതാണന്ന് studies തെളിയിച്ചതല്ലെ,അപ്പോൾ അതിന് scientific അടിസ്ഥാനം ഇല്ലന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും

  • @ShajiKR-bk8mt
    @ShajiKR-bk8mt День тому

    സാറിൻ്റെ സ്റ്റേജ് പ്രഭാഷണം പോലെ എൻ്റർടൈൻ ആയ മറ്റൊരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല.അതുകൊണ്ട് അത്തരം കണ്ട വീഡിയോകൾ തന്നെ കൂടെക്കൂടെ എടുത്തു കാണും.ആദ്യമായി കാണുന്ന ഫീലോടെ.സത്യം.പ്രഭാഷണ സമയത്തെ സാറിൻ്റെ ബോഡി ലാംഗ്വേജ് എടുത്തു പറയേണ്ട ഒന്നാണ്.ആശംസകൾ.സാറിൻ്റെ സ്റ്റുഡൻസ് ഭാഗ്യം ചെയ്തവരാണ്.

  • @Ashraf3400-gw7qf
    @Ashraf3400-gw7qf День тому

    🎉

  • @klmathews4182
    @klmathews4182 День тому

    താങ്കളുടെ തുറന്ന മനസ്ഥിതിക്ക് നന്ദി

  • @SakeerHussain-iu1lj
    @SakeerHussain-iu1lj День тому

    ഇത്തരം വീഡിയോ ചെയ്യൽ സാറിന്റെ പാഷൻ. സാറിന്റെ വീഡിയോ കാണൽ എന്റെ passion. continue....❤

  • @sheelammajohn5256
    @sheelammajohn5256 День тому

    താങ്കളുടെ ശാസ്ത്രചിന്തയും കാഴ്ചപ്പാടുകളും സ്വതന്ത്രചിന്തയിലേക്ക് നയിക്കാൻ സഹായകമാണ്. ആശംസകൾ

  • @muhammedjiyas6024
    @muhammedjiyas6024 День тому

    Full support sir❤

  • @Lenin_IN_Eu
    @Lenin_IN_Eu День тому

    ❤❤❤

  • @TheJintopjoy
    @TheJintopjoy День тому

    😂

  • @kiranmuraleekrishnan
    @kiranmuraleekrishnan День тому

    thudakkathil thanne ulla kaaryam angu thurannu paranju..! "shaedaaa" nnu aayi poyi.!!🤣 pakshe thakarthu.! collaberator kollaam., videos kaanaan thanne nalla mizhivu thonnunnundu..! animations illenkilum kandirikkaan thonnum., maathramalla., podcast pole kelkkaanum pattunnundu..

  • @Jk-oo1kn
    @Jk-oo1kn День тому

    Intro...... 👍😅😅😅😅😅

  • @vishnuvijayan8183
    @vishnuvijayan8183 День тому

    One of the best videos of you. Great work!

  • @rvp8687
    @rvp8687 День тому

    നിങ്ങൾ പൊളിയാണ് 😍🔥❤️ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫ്രീതിങ്കർ ആണ് നിങ്ങൾ ❤️❤️🥰🥰🫂😘😘

  • @saankamala547
    @saankamala547 День тому

    ആദ്യമേ പറഞ്ഞത് നന്നായി... You too brutus എന്ന് vijachiruchu കൊണ്ടാണ് വന്നത് 😂😂

  • @guts____
    @guts____ День тому

    Most genuine vedio i ever seen 😂

  • @nandinimenon8855
    @nandinimenon8855 День тому

    Hi Vaisakhan, you are really honest and i like your selection of contents and the way you present it... It has provided me valuable insights and pls continue your journey via, this channel to your best and looking forward for more such contents👍.

  • @ismupayyoor1501
    @ismupayyoor1501 День тому

    ഡാർവിൻ സിടന്തമെല്ലാം പഴഞ്ഞനായി സാറേ

  • @shonegervasees8918
    @shonegervasees8918 День тому

    Covid സമയത്ത് കാണാന്‍ തുടങ്ങി.. പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല.. സ്കൂളിൽ പഠിക്കാത്ത പല കാര്യങ്ങളും ഇവിടുന്നു മനസിലാക്കി... യുക്തി ഉപയോഗിക്കാനും പറ്റുന്നുണ്ട് ഇപ്പൊ 😄

  • @BFSNGOKULKRISHNAAG
    @BFSNGOKULKRISHNAAG День тому

    ഇത്രയും സങ്കീര്‍ണം എന്ന് അങ്ങ് വിശേഷിപ്പിച്ച ഈ ശരീരത്തെ 'design' ചെയ്ത് പ്രവര്‍ത്തനയോഗ്യമാക്കിത്തീർത്ത 'Creator'ന്റെ (എന്ന് പരിഹാസപൂർവ്വം സംബോധന ചെയ്ത) ശ്രദ്ധയിൽ ഈ പറഞ്ഞ 'faults' പെട്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നത് വിഡ്ഢിത്തം അല്ലെ സർ? "Nothing is perfect and permanent in the creation." അപൂര്‍ണതയിൽ ഇരിക്കെ തന്നെ അഹങ്കാരം ഇത്രയേറെ മനുഷ്യര്‍ക്ക് 😊...

  • @santhoshsanthosh5736
    @santhoshsanthosh5736 День тому

    യൂട്ടൂബിൽ ഉള്ള താങ്കളുടെ എല്ലാ വീഡിയോവും തപ്പിപ്പിടിച്ച് കണ്ടവനാണ് ഈ kk ജോസഫ്❤❤❤❤❤

  • @sharinshahul5940
    @sharinshahul5940 День тому

    പ്രയോജനം ഉണ്ട് ❤

  • @Learnwithrenish
    @Learnwithrenish День тому

    Explaining it simple is a difficult thing, thanks for sharing your knowledge sir. Continuously watching this channel for the last 2 years.

  • @mithunviswanath35
    @mithunviswanath35 День тому

    മുത്ത് ❤

  • @sreejithr8514
    @sreejithr8514 День тому

    This channel is gold ✨️

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi День тому

    ഊഹാപോഹങ്ങളും പൊലിപ്പിക്കലും ഇല്ലാതെ കൃത്യമായി ശാസ്ത്രം പറയുന്നത് കൊണ്ട് തന്നെയാണ് ഈ ചാനൽ subscribe ചെയ്തതും വീഡിയോകൾ കാണുന്നതും. 👌🏻👌🏻 അഭിനന്ദനങ്ങൾ ❤

  • @britr7531
    @britr7531 День тому

    ഡോൾഫിൻ വെള്ളത്തിൻ്റെ സർഫേസ് നിന്നും മുകളിൽ ജംപ് ചെയ്യുന്നതിൻ്റെ ശാസ്ത്രം പറയാമോ?

  • @raghumadathilalathur8351
    @raghumadathilalathur8351 День тому

    Jr സ്റ്റുഡിയോ പിന്നെ ഇതും my fevorite🙏🏻

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly День тому

    സൈഡ് തിരിഞ്ഞു ഉള്ള ഷൂട്ട്‌ ഒരു സുഖം ഇല്ല. വേറെ ആരെയോ നോക്കുന്നത് പോലെ

  • @nisam83
    @nisam83 День тому

    we really knows that what you trying to say to public by your videos, keep doing videos again and share some knowledge to us . thank you for your effort.....

  • @walkwithlenin3798
    @walkwithlenin3798 День тому

  • @ashrafalipk
    @ashrafalipk День тому

    A pleasant experience to see your video on science subs. Like to watch in. future also. Please continue.....❤

  • @syamkumarr7767
    @syamkumarr7767 День тому

    നിങ്ങളുടെ പേര് ടൈപ്പ് ചെയ്തു പുതിയ വീഡിയോസ് വന്നോന്നു നോക്കാറുണ്ട്.... നിങ്ങളുടെ വീഡിയോസ് ലിങ്ക് സുഹൃത്തകൾക്കു അയച്ചു കൊടുക്കാറുണ്ട്... Recommend ചെയ്യാറുണ്ട്.... നിങ്ങളെ എല്ലാവരും കേൾക്കേണ്ടത് അത്രയും അത്യാവശ്യം ആണെന്ന് തോന്നാറുണ്ട്...

  • @fahidk9859
    @fahidk9859 День тому

    😊